Posted On
date_range Updated On
date_range പെൻഷൻപ്രായ വർധന പുനഃപരിശോധിക്കണം -ആം ആദ്മി കൂട്ടായ്മ
മനാമ: പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻപ്രായം 60 ആക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബഹ്റൈൻ ആം ആദ്മി കൂട്ടായ്മ ആവശ്യപ്പെട്ടു. തൊഴിലിനുവേണ്ടി യുവാക്കൾ വ്യാപകമായി സംസ്ഥാനം വിട്ടുപോയിക്കൊണ്ടിരിക്കുകയാണ്. അവരുടെ ഉള്ള പ്രതീക്ഷകൂടി ഇല്ലാതാക്കുന്ന ഇത്തരം നടപടി തീർത്തും നിരാശ ജനകമാണെന്ന് ആം ആദ്മി ബഹ്റൈൻ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.