Posted On
date_range Updated On
date_range പാസ്പോര്‍ട്ട് ഫീസ് കാർഡ് വഴി അടക്കാം
മനാമ: പാസ്പോര്‍ട്ട് സംബന്ധമായ ഫീസുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി അടക്കാന ുള്ള സംവിധാനം ആരംഭിച്ചതായി നാഷനാലിറ്റി, പാസ്പോര്‍ട്ട് ആൻഡ് റെസിഡൻറ്സ് അഫയേഴ്സ് അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ കഴിഞ്ഞ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാക്കിയിരുന്നു.
കാഷ് സ്വീകരിക്കുന്നത് മനാമയിലെ കേന്ദ്രത്തിലും മുഹറഖ്, ഈസ ടൗണ്‍ ബ്രാഞ്ചുകളിലും നിര്‍ത്തിവെച്ചിട്ടുമുണ്ട്. ഇവിടങ്ങളില്‍ കാര്‍ഡ് പേയ്മെൻറ് സംവിധാനമാക്കി പരിവര്‍ത്തിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
കാഷ് സ്വീകരിക്കുന്നത് മനാമയിലെ കേന്ദ്രത്തിലും മുഹറഖ്, ഈസ ടൗണ്‍ ബ്രാഞ്ചുകളിലും നിര്‍ത്തിവെച്ചിട്ടുമുണ്ട്. ഇവിടങ്ങളില്‍ കാര്‍ഡ് പേയ്മെൻറ് സംവിധാനമാക്കി പരിവര്‍ത്തിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.