ബ​ഹ്‌​റൈ​ൻ മ​ല്ലു മ്യൂ​സേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ വി​രു​ന്ന്

ഇ​ഫ്‌​താ​ർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ടി​ക് ടോ​ക് ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ​ഹ്‌​റൈ​ൻ മ​ല്ലു മ്യൂ​സേ​ഴ്സ് ഇ​ഫ്‌​താ​ർ വി​രു​ന്നു സം​ഘ​ടി​പ്പി​ച്ചു. കൂ​ട്ടാ​യ്മ​യി​ലെ നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​ർ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു.

അ​ഡ്മി​ന്മാ​രാ​യ ശ​ര​ത്, പ്ര​സൂ​ൺ, വി​ഷ്ണു, വൃ​ന്ദ റോ​ൾ​സ​ൺ, അ​ജീ​ഷ് എ​ന്നി​വ​ർ കൂ​ട്ടാ​യ്മ​യു​ടെ വ​രും​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശി​ൽ​പ, ദീ​പ​ക് ത​ണ​ൽ, റാ​ഫി, അ​ഖി​ൽ ഉ​മ്മ​ൻ, ജി​ത്തു, ഉ​നീ​ബ്, സാ​ഗ​ർ ജോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ഡ്മി​ൻ പ്ര​സൂ​ൺ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Organized by Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.