Posted On
date_range Updated On
date_range ഓണാശംസ നേർന്ന് ഒ.ഐ.സി.സി
മനാമ: ജാതി, മത, വർഗ, വർണ, പ്രാദേശിക വ്യത്യാസമില്ലാതെ എല്ലാ മലയാളികളും ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഓണം ഐക്യത്തിന്റെ ഏറ്റവും വലിയ സന്ദേശമാണ് നൽകുന്നതെന്ന് ഒ.ഐ.സി.സി.ഓരോ ഓണവും ആഘോഷിച്ചു കഴിയുമ്പോൾ ലോകത്തോട് നമുക്ക് പറയാൻ സാധിക്കണം, കൊടുത്ത വാക്ക് പാലിക്കാൻ പാതാളത്തിലേക്ക് പോയ ഒരു ഭരണാധികാരി നമുക്ക് ഉണ്ടായിരുന്നുവെന്ന്. എല്ലാ പ്രവാസികൾക്കും ഓണാശംസ നേരുന്നതായി ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.