ഒ.​െഎ.സി.സി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

മനാമ: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളുടെയും ഒ.​െഎ. സി.സി കമ്മിറ്റി ബഹ്​റൈനിൽ രൂപവത്​കരിക്കാനുള്ള തീരുമാനത്തി​​ ​െൻറ ആദ്യപടിയായി ബാലുശ്ശേരി കമ്മിറ്റി നിലവിൽ വന്നു. കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് യോഗം ഉദ്‌ഘാടനം ചെയ്‌തു. കെ .സി. ഷമീം അധ്യക്ഷത വഹിച്ചു. ശ്രീജിത് പനായി സ്വാഗതം പറഞ്ഞു. ഒ.​െഎ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡൻറ്​ ബിനു കുന്നന്താനം, സൗദി ദേശീയ പ്രസിഡൻറ്​ പി.എം. നജീബ്, ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡൻറ്​ ലത്തീഫ് ആയഞ്ചേരി, കോഴിക്കോട് കമ്മിറ്റി പ്രസിഡൻറ്​ ജമാൽ കുറ്റിക്കാട്ടിൽ, യൂത്ത് വിങ് പ്രസിഡൻറ്​ ഇബ്രാഹിം അദ്ഹം, ജാലീസ് കുന്നത്തുകാട്ടിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മുബീഷ് കോക്കല്ലൂർ നന്ദി പറഞ്ഞു.

ബാങ്കോക്​ റെസ്​റ്റോറൻറിൽ നടന്ന ചടങ്ങിൽ രൂപീകരിച്ച ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ഭാരവാഹികൾ: പ്രസിഡൻറ്​^ശ്രീജിത്ത് പനായിടം, വൈസ്പ്രസിഡൻറ്​^ മുഹമ്മദ്​ ഷിനാൻ, അജേഷ്​ കുമാർ,ഗിരീഷ്‌, നൗഷാദ്, നാസ്. ജനറൽ സെക്രട്ടറി^മുബീഷ മുഹമ്മദ്​, സെക്രട്ടറി ^മുഹമ്മദ് ഷഫീഖ്, സത്താർ എരമംഗലം, പ്രബിൽ ദാസ്, അബ്​ദുൽ അസീസ്, മുസ്​തഫ, ഹമീദ്​. ട്രഷറർ^ ആലിക്കോയ, അസി. ട്രഷറർ ^ലത്തീഫ് ഇയ്യാട്. എക്​സിക്യൂട്ടിവ് അംഗങ്ങൾ^ഷിനാസ്, ഇബ്രാഹിം കോയ, റോഷ്​ജിത്ത്‌, സാലി, മൻസൂർ കാവിൽ , വിൻസ​​െൻറ്​.

Tags:    
News Summary - oicc-balussery-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.