Posted On
date_range Updated On
date_range ഒ.ഐ.സി.സി ആലപ്പുഴ ജില്ല കുടുംബസംഗമം 23ന്
മനാമ: ഒ.ഐ.സിസി ആലപ്പുഴ ജില്ല കുടുംബസംഗമം വെള്ളിയാഴ്ച വൈകീട്ട് 6.30ന് കലവറ റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടത്തും. ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ നേതാക്കൾ, ഫ്ലവേഴ്സ് ടി.വി ടോപ് സിംഗർ സീസൺ 4 ഫെയിം അർജുൻ രാജ്, ഡി ഫോർ ഡാൻസ് ഫെയിം വൈഷ്ണവി രമേശ് എന്നിവർ സംബന്ധിക്കും. തരംഗ് മ്യൂസിക് ബഹ്റൈന്റെ കരോക്കെ ഗാനമേള, മിമിക്സ് പരേഡ്, സിനിമാറ്റിക് ഡാൻസ്, ഗെയിംസ് എന്നിവയുമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ജിബി കളിയിക്കൽ (33126098), സന്തോഷ് ബാബു (39163509) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.