അഞ്ജലി മണി
Posted On
date_range Updated On
date_range വടകര സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
മനാമ: വടകര ചോറോട് സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. വള്ളോളി ശ്രീവത്സരത്തിൽ അഞ്ജലി മണി (49) ഡി.എഫ്.എസ് ബഹ്റൈൻ ആണ് നിര്യാതയായത്.
പരേതനായ ഭാസ്കരൻ അടിയോടിയുടെയും (റിട്ടയേർഡ് എൽ.ഐ.സി വടകര), റിട്ടയേർഡ് വിജയ ബാങ്ക് ഉദ്യോഗസ്ഥ പ്രേംകുമാരിയുടെയും മകളാണ്. ഭർത്താവ്: വി.സി. മണി (നോർത്ത് സ്റ്റാൾ ടെക്നോളജി ബഹ്റൈൻ). മക്കൾ: മേഘ മണി, വിനായക് മണി. സഹോദരി: മഞ്ജുള രമേശ് (ബാംഗ്ലൂർ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് ചോറോട് നെല്ലിയങ്കരയിലെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.