നൂർ അൽ ദിയാർ സ്കൂളിൽ നടന്ന സൗദി ദേശീയ ദിനാഘോഷം
Posted On
date_range Updated On
date_range നൂർ അൽ ദിയാർ സ്കൂളിൽ സൗദി ദേശീയ ദിനം ആഘോഷിച്ചു
മനാമ: നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂളിൽ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷം നടന്നു. സൗദി അറേബ്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രവും ഉയർത്തിക്കാട്ടുന്നതായിരുന്നു പരിപാടി. സൗദി പതാകകൾ ഉയർത്തിയ വിദ്യാർഥികൾ പച്ചയും വെള്ളയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.