??????? ?????????? ??????? ????? ??????? ??? ???????? ??? ????????? ?? ??????? ??????? ?????????? ??????? ???? ???????? ????????????? ???????????

ന്യൂയോർക്കിൽ ശൈഖ്​ ഖാലിദ്​ -സുഷമ സ്വരാജ്​ ചർച്ച

ന്യൂയോർക്​: ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ബഹ്​റൈൻ വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ ചർച്ച നടത്തി. യു.എൻ.പൊതുസഭയുടെ 72ാമത്​ സെഷനിടെയാണ്​ ഇരുവരും കണ്ടത്​. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ ശക്തമായ ബന്ധമാണ്​ നിലനിൽക്കുന്നതെന്ന്​ ശൈഖ്​ ഖാലിദ്​ പറഞ്ഞു. വ്യത്യസ്​ത രംഗങ്ങളിൽ രാജ്യവും ജനങ്ങളും തമ്മിലുള്ള സഹകരണം തുടരുമെന്നും ഇരുവരും പറഞ്ഞു.
Tags:    
News Summary - newyork zaikh khalid-sushama- bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.