Posted On
date_range Updated On
date_range ഫ്രാൻസിസ് മാർപാപ്പക്ക് സേന്ദശമയച്ച് ഹമദ് രാജാവ്
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വിശുദ്ധ ഫ്രാൻസിസ് മാർപാപ്പക്ക് കേബ്ൾ സേന്ദശമയച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഹമദ് രാജാവ് സന്ദേശത്തിലൂടെ ആശംസിച്ചു. മതങ്ങൾ, സംസ്കാരങ്ങൾ, നാഗരികത എന്നിവക്കിടയിലെ സന്തോഷകരമായ സഹവർത്തിത്വത്തിനും രാഷ്ട്രങ്ങൾക്കിടയിലെ ബഹുമാനത്തിനും സമാധാനത്തിനും മൂല്യങ്ങൾ കൽപ്പിക്കുന്ന പോപ്പിന് ആയുരാരോഗ്യവും തുടർച്ചയായ വിജയങ്ങളുമുണ്ടാകട്ടെയെന്നും രാജാവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.