പു​തി​യ കോ​വി​ഡ്​ വ​ക​ഭേ​ദം : റെ​ഡ്​​ലി​സ്​​റ്റ് പു​നഃ​സ്​​ഥാ​പി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​ൻ റെ​ഡ്​​ലി​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​നഃ​സ്​​ഥാ​പി​ച്ചു. ചി​ല രാ​ജ്യ​ങ്ങ​ളി​ൽ പു​തി​യ കോ​വി​ഡ്​ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ ന​ട​പ​ടി.

ആ​റ്​ രാ​ജ്യ​ങ്ങ​ളെ​യാ​ണ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക, ന​മീ​ബി​യ, ബോ​ട്​​സ്വാ​ന, സിം​ബാ​ബ്​​വേ, ലെ​സോ​തോ, എ​സ്​​വാ​തി​നി എ​ന്നി​വ​യാ​ണ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ൾ. ബ​ഹ്​​റൈ​ൻ പൗ​ര​ൻ​മാ​ർ​ക്കും ബ​ഹ്​​റൈ​നി​ൽ റ​സി​ഡ​ൻ​സ്​ പെ​ർ​മി​റ്റു​ള്ള​വ​ർ​ക്കും മാ​ത്ര​മാ​യി​രി​ക്കും ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​വേ​ശ​നം. ഇ​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​നും പു​നഃ​സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്. റെ​ഡ്​​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​ർ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്.

Tags:    
News Summary - New covid version: Redlist re-established

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.