Posted On
date_range Updated On
date_range വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: വടകര ഒഞ്ചിയം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. മേക്കുന്നത്ത് ശശി (57) യാണ് ഉമ്മുൽ ഹസത്തെ താമസസ്ഥലത്ത് വെച്ച് നിര്യാതനായത്. ആറു വർഷമായി ടെയ്‌ലറായി ജോലി ചെയ്യുകയായിരുന്നു. ബഹ്റൈനിൽ വന്നതിനുശേഷം ഇതുവരെ നാട്ടിൽ പോയിട്ടില്ല. മൃതദേഹംസൽമാനിയ മോർച്ചറിയിലാണ്. നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നപടിക്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.