സംസ്കൃതി ബഹ്റൈൻ സംഘടിപ്പിച്ച നരേന്ദ്ര മോദിയുടെ 75ാം ജന്മദിനാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range നരേന്ദ്ര മോദിയുടെ 75ാം ജന്മദിനം ആഘോഷിച്ചു
മനാമ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75ാം ജന്മദിനം ആഘോഷിച്ച് സംസ്കൃതി ബഹ്റൈൻ. ബി.എം.സി ഹാളിൽ നടന്ന പരിപാടിയിൽ പ്രമുഖ സാമൂഹിക-സാംസ്കാരിക നേതാക്കളും സംഘടനാ പ്രതിനിധികളും സംസ്കൃതി അംഗങ്ങളും പങ്കെടുത്തു.ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫ്രാൻസിസ് കൈതാരത്ത്, ജയ്ദീപ്, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംസാരിച്ചു. സംസ്കൃതി ബഹ്റൈന്റെ വിവിധ യൂനിറ്റുകളിൽ നിന്നുള്ള അംഗങ്ങളും സന്നിഹിതരായിരുന്നു. പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.