Posted On
date_range Updated On
date_range നിരവധി ഓഫറുമായി മൈജി ഇന്റർനാഷനൽ
മനാമ: പ്രമുഖ മൊബൈൽ റീട്ടെയിൽ ആൻഡ് ഹോൾസെയിൽ സ്ഥാപനമായ മൈജി ഇന്റർനാഷനൽ വാർഷികത്തോടനുബന്ധിച്ച് ആകർഷകമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചു.
മൊബൈൽ അക്സസറീസ് അടക്കം നിരവധി സാധനങ്ങൾ ആകർഷകമായ നിരക്കിൽ ലഭ്യമാണ്. 50 ദീനാറിന് മുകളിൽ പർച്ചേഴ്സ് ചെയ്യുന്നവർക്ക് ഇയർപാഡ് സൗജന്യമായി ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. 2022 ഡിസംബർ 31 വരെ ഈ ആനുകൂല്യങ്ങൾ ലഭ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.