കെ.എം.സി.സി ഉംറ യാത്രയയപ്പ് യോഗം ഉസ്താദ് റഫീഖ് ദാരിമി മേലാറ്റൂർ ഉദ്ഘാടനം നിര്‍വഹിക്കുന്നു
Posted On
date_range Updated On
date_range മുഹറഖ് കെ.എം.സി.സി ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി
മനാമ: മുഹറഖ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പുറപ്പെടുന്ന ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ഉസ്താദ് അബ്ദുറസാഖ് നദവിയുടെ അധ്യക്ഷതയിൽ ഉസ്താദ് റഫീഖ് ദാരിമി മേലാറ്റൂർ യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസർ ഓർക്കാട്ടേരി, അബ്ദുറഹിമാൻ ചെറുകുന്ന്, അബ്ദുല്ല പുറമേരി, അഫ്റാദ് അബൂബക്കർ കാസർകോട്, അബ്ദുല്ല മുന, മുഹമ്മദ് സസിൻ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.
നദവി ഉസ്താദ് ഉംറ ക്ലാസും ദാരിമി ഉസ്താദ് പ്രാർഥനയും നടത്തി. എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും മുഹമ്മദ് സുഫൈ നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.