കോ​വി​ഡ്​ വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി ശ്രീ​ജി​ത്ത്​

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ കോ​വി​ഡ്​ -19 വാ​ക്​​സി​ൻ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി ബ​ഹ്റൈ​ൻ പ്ര​തി​ഭ മു​ഖ്യ ര​ക്ഷ​ധി​കാ​രി പി. ​ശ്രീ​ജി​ത്തും. 21 വ​ർ​ഷ​മാ​യി ബ​ഹ്​​റൈ​നി​ലു​ള്ള ശ്രീ​ജി​ത്ത്​ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ പ​രീ​ക്ഷ​ണ​ത്തി​ന്​ ത​യാ​റാ​വു​ക​യാ​യി​രു​ന്നു.

ബ​ഹ്​​റൈ​നി​ൽ 6000ഒാ​ളം പേ​രി​ലാ​ണ്​ വാ​ക്​​സി​ൻ പ​രീ​ക്ഷി​ക്കു​ന്ന​ത്. നി​ര​വ​ധി മ​ല​യാ​ളി​ക​ൾ ഇ​തി​ന​കം​ത​ന്നെ പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​വ​രി​ലൊ​രാ​ളാ​കാ​ൻ ക​ഴി​ഞ്ഞ​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ്​ ശ്രീ​ജി​ത്ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT