പ​ട​വ് കു​ടും​ബ​വേ​ദി ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

​മെഡി​ക്ക​ൽ ക്യാ​മ്പ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു

മ​നാ​മ: പ​ട​വ് കു​ടും​ബ​വേ​ദി ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ജൂ​ൺ 30വ​രെ ന​ട​ത്തു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​​ന്റെ ഉ​ദ്​​ഘാ​ട​നം പ​ട​വ് ര​ക്ഷാ​ധി​കാ​രി ഷം​സ് കൊ​ച്ചി​ൻ നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ്​ സു​നി​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലി​ൽ ഫാ​മി​ലി മെ​ഡി​സി​ൻ സ്പെ​ഷ​ലി​സ്റ്റ്​ ഡോ. ​റി​സ്‌​വാ​ൻ ന​സീ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ർ​പ​റേ​റ്റ് റി​ലേ​ഷ​ൻ മാ​നേ​ജ​ർ സു​ൽ​ഫി​ക്ക​ർ ക​ബീ​ർ, റോ​മ​ൻ സി​ങ്, അ​ഷ്‌​റ​ഫ്‌ ഓ​ൺ​സ്പോ​ട്ട്, ഗീ​ത് മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ഹ​ൽ തൊ​ടു​പു​ഴ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​സ്ത​ഫ പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സു​നി​ൽ ബാ​ബു (33532669), മു​സ്ത​ഫ പ​ട്ടാ​മ്പി (37740774) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. 

Tags:    
News Summary - Medical camp inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.