മ​രം ബ്ര​ദേ​ഴ്സി​ന്റെ ഫു​ഡ് ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന്

250ൽ​പ​രം വി​ഭ​വ​ങ്ങ​ളു​മാ​യി മ​രം ബ്ര​ദേ​ഴ്സി​ന്റെ ഫു​ഡ് ഫെ​സ്റ്റി​വ​ൽ

മ​നാ​മ: 250ൽ​പ​രം വി​ഭ​വ​ങ്ങ​ളു​മാ​യി മ​രം ബ്ര​ദേ​ഴ്സി​ന്റെ ഫു​ഡ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു.

ബ​ഹ്റൈ​നി​ൽ ഇ​ന്നു​വ​രെ ആ​രും ന​ട​ത്താ​ത്ത രീ​തി​യി​ലാ​ണ് മ​രം ബ്ര​ദേ​ഴ്സ് വ്യ​ത്യ​സ്ത​മാ​യ ട്ര​ഡീ​ഷ​ന​ൽ ഫു​ഡ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ആ​ഹാ​ര വി​ഭ​വ​ങ്ങ​ളാ​ണ് ഫെ​സ്റ്റി​വ​ലി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ​ത്.

ഏ​ക​ദേ​ശം 250ൽ​പ​രം വ്യ​ത്യ​സ്ത​വും സ്വാ​ദി​ഷ്ട​വു​മാ​യ വി​ഭ​വ​ങ്ങ​ൾ എ​ല്ലാ കു​ടും​ബ​ങ്ങ​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ഈ ​പ​രി​പാ​ടി ഭ​ക്ഷ​ണ പ്രേ​മി​ക​ൾ​ക്ക് ഒ​രു വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ടും​ബ​ങ്ങ​ളും ഇ​ത്ര​യും വൈ​വി​ധ്യ​മാ​ർ​ന്ന 250-ൽ ​പ​രം വി​ഭ​വ​ങ്ങ​ൾ ഒ​രു​മി​ച്ച് കാ​ണു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് ഒ​രേ സ്വ​ര​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Maram Brothers' Food Festival with over 250 varieties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.