Posted On
date_range Updated On
date_range മുൻ ഭാര്യയെ അപമാനിച്ച് സന്ദേശമയച്ച വ്യക്തിക്ക് 50 ദീനാർ പിഴ
മനാമ: മുൻ ഭാര്യയെ അപമാനിച്ച് സന്ദേശമയച്ച വ്യക്തിക്ക് 50 ദീനാർ പിഴ ചുമത്തി കോടതി. തന്നെ അപകീർത്തിപ്പെടുത്തുന്ന സന്ദേശമാണ് അയച്ചതെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പിഴ വിധിക്കുകയായിരുന്നു. സന്ദേശത്തിന്റെ പകർപ്പടക്കമാണ് യുവതി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.