??????? ???????

മലയാളി താമസസ്ഥലത്ത്​  ആത്​​മഹത്യചെയ്​ത നിലയിൽ

മനാമ: ബഹ്​റൈനിലെ ബേക്കറി ജീവനക്കാരനായ ഇട​ുക്കി തൊടുപുഴ സ്വദേശി രാജേഷ്​ ജോസഫിനെ(43) ആത്​മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ്​ മടങ്ങിയെത്തിയ സുഹൃത്തുക്കളാണ്​, ഇയ്യാളെ താമസസ്ഥലത്തെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. ഇരുപത്തിയഞ്ച്​ വർഷമായി ബഹ്​റൈനിലുള്ള രാജേഷ്​ സാമ്പത്തിക ബാധ്യതയെ തുടർന്ന്​ ജീവനൊടുക്കുകയായിരുന്നുവെന്നാണ്​ അറിയുന്നത്​. പോലീസ്​ എത്തി മൃതദേഹം മോർച്ചറിയി​ലേക്ക്​ മാറ്റി. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള  നടപടികൾ  പുരോഗമിക്കുന്നു. ഭാര്യ ജിഷ. മക്കൾ  ആൻ മരിയ,  ജിയോ.
Tags:    
News Summary - malayalee obit-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.