ദാന മാളിൽ സംഘടിപ്പിച്ച ഡൗൺ സിൻഡ്രോം ബോധവത്കരണ പരിപാടിയിൽനിന്ന്

ലുലുവിൽ ഡൗൺ സിൻഡ്രോം ബോധവത്കരണം സംഘടിപ്പിച്ചു

മനാമ: ലോക ഡൗൺ സിൻഡ്രോം ദിനാചരണത്തിന്റെ ഭാഗമായി ദാന മാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡൗൺ സിൻഡ്രോം ബാധിതരായ കുട്ടികളെയും മുതിർന്നവരെയും സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച നടത്തവും പരിപാടിയുടെ ഭാഗമായിരുന്നു. വൺ ഹാർട്ട് ഗ്രൂപ് സംഘടിപ്പിച്ച നടത്തത്തിൽ 160ഓളം പേർ പങ്കെടുത്തു. ഇത്തരമൊരു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. 


Tags:    
News Summary - Lulu organized Down Syndrome awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.