‘പൂവിളി 2026’ ലോഗോ പ്രകാശന ചടങ്ങിൽനിന്ന്

‘പൂവിളി 2026’ ലോഗോ പ്രകാശനം ചെയ്തു

മനാമ: കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന 2026-ലെ ഓണാഘോഷ പരിപാടിയായ 'പൂവിളി 2026'-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ ലോഗോ പ്രകാശനം നിർവ്വഹിച്ച ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി നിജിൽ രമേഷ് സ്വാഗതവും ആക്ടിംഗ് പ്രസിഡൻറ് ഹർഷ ശ്രീഹരി അധ്യക്ഷതയും വഹിച്ചു. ചടങ്ങിൽ മെമ്പർഷിപ് സെക്രെട്ടറി ലിബീഷ് വി നന്ദി പറഞ്ഞു.

Tags:    
News Summary - Logo for 'Poovili 2026' Onam Celebrations Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.