‘ഒ​ന്നാ​ണ് കേ​ര​ളം, ഒ​ന്നാ​മ​താ​ണ് കേ​ര​ളം’ നേ​താ​ക്ക​ള്‍ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട​യെ സ​ന്ദ​ര്‍ശി​ച്ച​പ്പോ​ൾ

ഇടതുപക്ഷകൂട്ടായ്മ നേതാക്കള്‍ മുരുകന്‍ കാട്ടാക്കടയെ സന്ദര്‍ശിച്ചു

മ​നാ​മ: ബ​ഹ്റൈ​നി​ലെ ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്മ​യാ​യ ‘ഒ​ന്നാ​ണ് കേ​ര​ളം ഒ​ന്നാ​മ​താ​ണ് കേ​ര​ളം’ നേ​താ​ക്ക​ള്‍ വി​ശ്വ​മ​ല​യാ​ളം ബ​ഹ്റൈ​ന്‍ ചാ​പ്റ്റ​റി​ന്‍റെ സ​മ്പൂ​ർ​ണ മാ​തൃ​ഭാ​ഷ സാ​ക്ഷ​ര​ത സെ​ഷ​ന്‍ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നാ​ർ​ഥം ബ​ഹ്റൈ​നി​ലെ​ത്തി​യ മ​ല​യാ​ള ഭാ​ഷാ മി​ഷ​ന്‍ ഡ​യ​റ​ക്ട​റും ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട​യെ സ​ന്ദ​ര്‍ശി​ച്ചു.

പ്ര​വാ​സി ക​മീ​ഷ​നം​ഗം സു​ബൈ​ര്‍ ക​ണ്ണൂ​ര്‍, ലോ​ക​കേ​ര​ള സ​ഭ അം​ഗ​ങ്ങ​ളാ​യ സി.​വി. നാ​രാ​യ​ണ്‍, ഷാ​ജി മു​ത​ല, ബ​ഹ്റൈ​ന്‍ ഒ.​എ​ന്‍.​സി.​പി പ്ര​സി​ഡ​ന്റ് എ​ഫ്.​എം. ഫൈ​സ​ല്‍, ബ​ഹ്റൈ​ന്‍ പ്ര​തി​ഭ പ്ര​സി​ഡ​ന്റ് ജോ​യ് വെ​ട്ടി​യാ​ട​ന്‍, സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Leaders of Left Party visited Murugan Kattakkada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT