????????? ?????????

നി​യ​മ​ലം​ഘ​നം; മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി

മ​നാ​മ: നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 23 മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി​യ​താ​യി കാ​ര്‍ഷി​ക, സ​മു​ദ് ര സ​മ്പ​ദ് വി​ഭാ​ഗ​ത്തി​ലെ സ​മു​ദ്ര നി​രീ​ക്ഷ​ണ ഡ​യ​റ​ക്​​ട​റേ​റ്റ് അ​റി​യി​ച്ചു. സ​മു​ദ്ര​മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.


നി​രോ​ധി​ത വ​ല​യു​പ​യോ​ഗി​ച്ച് മീ​ന്‍ പി​ടി​ത്ത​ത്തി​ലേ​ര്‍പ്പെ​ട്ട​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി ന​ട​പ​ടി​ക​ള്‍ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​​ ചെ​യ്​​തു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തി​യാ​ല്‍ അ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്ക​ണ​മെ​ന്നും സ​മു​ദ്ര നി​രീ​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു.

Tags:    
News Summary - law-fishing boat-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.