ലാല്‍കെയേഴ്​സ്​ പ്രതിമാസ ധനസഹായം കൈമാറുന്നു 

ലാൽ കെയേഴ്​സ്​ പ്രതിമാസ ധനസഹായം കൈമാറി

മനാമ: ബഹ്റൈന്‍ ലാൽ കെയേഴ്​സ്​ പ്രതിമാസ സഹായത്തി​െൻറ ഭാഗമായി നവംബറിൽ ലാൽ കെയേഴ്​സ്​ അംഗം അമൽജിത്തി​െൻറ മകളുടെ ശസ്ത്രക്രിയക്കായി സമാഹരിച്ച ധനസഹായം പ്രസിഡൻറ്​ എഫ്.എം ഫൈസല്‍ ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പിന് കൈമാറി. ലാല്‍ കെയേഴ്​സ്​ കോഒാഡിനേറ്റര്‍ ജഗത് കൃഷ്​ണകുമാര്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത്, അനു കമല്‍, രതിൻ തിലക് എന്നിവര്‍ പ​െങ്കടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.