ലാൽ കെയേഴ്സ് ബഹ്‌റൈൻ ജീവകാരുണ്യസഹായം കൈമാറുന്നു
Posted On
date_range Updated On
date_range ലാൽ കെയേഴ്സ് ബഹ്‌റൈൻ ജീവകാരുണ്യസഹായം കൈമാറി
മനാമ: ലാൽ കെയേഴ്സ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തെ സഹായം ഇരു വൃക്കകളും തകരാറിലായ കാസർകോട് പൊവ്വൽ സ്വദേശിയും ബഹ്‌റൈൻ പ്രവാസിയുമായിരൂന്ന സിനാെൻറ ചികിത്സക്കായി കൈമാറി.
സിനാനുവേണ്ടി ചികിത്സാസഹായം സ്വരൂപിക്കുന്ന കെ.എം.സി.സി കാസര്‍കോട് ജില്ല പ്രസിഡൻറ് അഷ്റഫ് മഞ്ചേശ്വരം, പി.കെ. അഷ്റഫ്, കുഞ്ഞാമു എന്നിവര്‍ക്ക് ലാൽ കെയേഴ്സ് ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പ് സഹായധനം കൈമാറി.ബഹ്‌റൈൻ ലാൽ കെയേഴ്സ് പ്രസിഡൻറ് എഫ്.എം. ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.