ബഹ്റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ സഹായം ഡബ്ല്യു.എം.ഒ അധികൃതർക്ക് കൈമാറുന്നു
Posted On
date_range Updated On
date_range മുട്ടിൽ യതീം ഖാനക്കൊരു കൈത്താങ്ങായി കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി
മനാമ: ബഹ്റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി വയനാട് മുട്ടിൽ യതീംഖനയിലേക്ക് അഞ്ച് ലക്ഷം രൂപയുടെ വസ്ത്രങ്ങൾ നിയോജക മണ്ഡലം ഓർഗ:സെക്രട്ടറി സഹീർ വില്യാപ്പള്ളി, സെക്രട്ടറി ജമാൽ കല്ലുംപുറം എന്നിവർ ചേർന്ന് ഡബ്ല്യു.എം.ഒ മുട്ടിൽ മാനേജർ മുജീബ് ഫൈസിക്ക് കൈമാറി. ചടങ്ങിൽ ഡബ്ല്യു.എം.ഒ അഡ്മിനിസ്ട്രേറ്റർ ഹമീദ് എം, സദർ മുഅല്ലിം മുഹമ്മദ് അലി അഹ്സനി, അബൂബക്കർ കാളങ്ങാടൻ, ആഷിഖ് അമ്പലവയൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.