സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മു​ഹ​റ​ഖ് കെ.​എം.​സി.​സി അ​നു​മോ​ദി​ക്കു​ന്നു

കെ.എം.സി.സി വിദ്യാർഥികളെ അനുമോദിച്ചു

മനാമ: സമസ്ത പൊതുപരീക്ഷയിൽ അഞ്ച്, ഏഴ് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മുഹറഖ് കെ.എം.സി.സി അനുമോദിച്ചു.

ബാങ്ക് റോഡ് അശ്റഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കരീം കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. യാസീൻ മഅ്റൂഫ് ഖിറാഅത്ത് നടത്തി. മുസ്തഫ കരുവാണ്ടി, ഹമീദ് കൊച്ചി, ജലീൽ ചെറുകുന്ന്, ഇസ്മാഈൽ എലത്തൂർ എന്നിവർ സംബന്ധിച്ചു. എം.കെ.അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും ഇബ്രാഹിം തിക്കോടി നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC congratulated the students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.