കേരളാ സോഷ്യൽ ആന്‍റ്​ കൾച്ചറൽ അസോസിയേഷൻ അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം

കേരളാ സോഷ്യൽ ആന്‍റ്​ കൾച്ചറൽ അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കേരളാ സോഷ്യൽ ആന്‍റ്​ കൾച്ചറൽ അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുമനാമ: കേരളാ സോഷ്യൽ ആന്‍റ്​ കൾച്ചറൽ അസോസിയേഷൻ ഭാരതത്തി​െന്‍റ 76ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ്​ പ്രവീൺ നായർ പതാക ഉയർത്തി സ്വതന്ത്ര്യ ദിന സന്ദേശം നൽകി. ജന. സെക്രട്ടറി സതീഷ് നാരായണൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.