മനാമ : ബഹ്‌റൈൻ കരുവന്നൂർ കുടുംബം ജൂൺ 12 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ വെച്ച്, നാട്ടുകാരുടെ മാത്രമായി ഒരു കുടുംബ സംഗമം സംഘടിപ്പിക്കുന്നു.
നാട്ടുകാരായിട്ടുള്ള കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട്, കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾ മാത്രമാണ് ഒരുക്കുന്നത്. ഈ പരിപാടിയിലൂടെ സൗഹൃതങ്ങൾ പങ്കിടാനും, പ്രവാസികളായിട്ടുള്ള നാട്ടുകാർ തമ്മിലുള്ള ഇഴയടുപ്പം ദൃഢമാക്കുവാനുമുള്ള ഒരു പരിപാടിയാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ബി. കെ. കെ മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ, സെക്രട്ടറി അനൂപ് അഷറഫ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.