Posted On
date_range Updated On
date_range ഷിഫ അല്‍ ജസീറയില്‍ ലോക വനിതദിനാഘോഷം
മനാമ: ഷിഫ അല്‍ജസീറ മെഡിക്കല്‍ സെന്റര്‍ വിവിധ പരിപാടികളോടെ ലോക വനിതദിനം ആഘോഷിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ്, സ്പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. സുനിത കുമ്പള എന്നിവര്‍ സംസാരിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴില്‍, കുടുംബം തുടങ്ങിയ മേഖലകളില്‍ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനമെന്ന് ഡോ. സല്മാന് പറഞ്ഞു. പി.ആര്.ഒ അമ്ന ഹസന് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വനിതാ ജീവനക്കാരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.