???????????? ???? ???? ???????? ????????????? ????????????????

ഇൻസ്​പെക്​ടർ ജനറൽ പോലീസ്​ ഡയറക്​ടേറ്റ്​ വനിതാവിഭാഗം സന്ദർശിച്ചു

മനാമ: ആഭ്യന്തര മന്ത്രി ജനറൽ ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയുടെ നിർദേശാനുസരണം ഇൻസ്​പെക്​ടർ ജനറൽ ​േമജർ ജനറ ൽ ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫ ജനറൽ ഡയറക്​ടേറ്റ്​ ഒാഫ്​ വിമൻ പോലീസ്​, ജുവനൈൽ കെയർ സ​െൻറർ എന്നീ സ്ഥാപനങ്ങൾ സന്ദർശിച്ചു. ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ മോന അബ്​ദുൽറഹീം അദ്ദേഹത്തെ സ്വാഗതം ചെയ്​തു.

ഇൻസ്​പെക്​ടർ ജനറൽ ​േമജർ ജനറൽ പോലീസ്​ ഉദ്യോഗസ്ഥരുടെ ​പരേഡ്​ പരിശോധിക്കുകയും മികച്ച ​സേവനം നൽകുന്നതുമായി ബന്​ധപ്പെട്ട്​ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ചുമതലകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്​തു. സുരക്ഷ നടപടികളുടെ പരിരക്ഷയും കുറ്റകൃത്യങ്ങൾ കുറക്കുന്നതി​​െൻറ ഭാഗമായ പദ്ധതിക​െളക്കുറിച്ചും വിവരിച്ചു.

Tags:    
News Summary - inspector General visits-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.