ഇന്ത്യൻ സോഷ്യൽ ഫോറം ഉർദു വിങ് ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിച്ച കാർഡിയോ മെഡിക്കൽ ക്യാമ്പ്
Posted On
date_range Updated On
date_range ഇന്ത്യൻ സോഷ്യൽ ഫോറം ഉർദു വിങ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഉർദു വിങ് ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലുമായി ചേർന്ന് കാർഡിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അലി അക്ബർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ഇബ്നു ഹയതാം സ്കൂൾ ചെയർമാൻ ശകീൽ അഹ്മദ് അസ്മി മുഖ്യാതിഥി ആയിരുന്നു. ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ എം.ഡി ഡോക്ടർ കാസിം അർധാതി പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രോഗ്രാം സെക്രട്ടറി സയ്യിദ് സിദ്ദീഖ് സ്വാഗതവും ഇന്ത്യൻ സോഷ്യൽ ഫോറം ഉർദു വിങ് പ്രസിഡന്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.