ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ റി​ഫ കാ​മ്പ​സ് വി​ദ്യാ​ർ​ഥി​ക​ൾ വി​ശ്വ​ഹി​ന്ദി ദി​നം ഓ​ൺ​ലൈ​നി​ൽ ആ​ഘോ​ഷി​ച്ച​പ്പോ​ൾ 

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ റി​ഫ കാ​മ്പ​സ് വി​ശ്വ​ഹി​ന്ദി ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ റി​ഫ കാ​മ്പ​സ് വി​ദ്യാ​ർ​ഥി​ക​ൾ വി​ശ്വ​ഹി​ന്ദി ദി​നം ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഹി​ന്ദി ഭാ​ഷ​യോ​ടു​ള്ള ഇ​ഷ്​​ടം പ്ര​ക​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ്​ വെ​ർ​ച്വ​ൽ ആ​ഘോ​ഷ​ങ്ങ​ളി​ൽ അ​വ​ർ പ​ങ്കു​ചേ​ർ​ന്ന​ത്. ദേ​ശ​സ്നേ​ഹ ഗാ​ന​ങ്ങ​ൾ, പ്ര​സം​ഗ​ങ്ങ​ൾ, റോ​ൾ പ്ലേ ​തു​ട​ങ്ങി​യ​വ അ​വ​ത​രി​പ്പി​ച്ചു.

പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളെ​യും റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.