Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ യുവജനോത്സവം തുടരുന്നു
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ യുവജനോത്സവം തരംഗ് 2018 തുടരുന്നു. യുവജനോത്സവത്തിൽ ഏഴ് ഗ്രൂപ്പുകളായി നടന്ന 65 ഇനങ്ങൾ സമാപിച്ചു. ആര്യഭട്ട ഹൗസ് 461, ജെ.സി. ബോസ് ഹൗസ്, വിക്രം സാരാഭായി ഹൗസ് എന്നിവർ 459, സി.വി.രാമൻ ഹൗസ് 423 എന്നീ പോയിൻറുകൾ നേടി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്. ഇന്നും നവംബർ 17,18,19 തിയ്യതികളിലും യുവജനോത്സവം തുടരും. ഗ്രാൻറ് ഫിനാലെ നവംബർ 20 ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.