ഇന്ത്യൻ സ്കൂളിൽ അഡ്മിഷൻ രജിസ്ട്രേഷൻ ഇന്നുമുതൽ

മനാമ: ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. എൽ.കെ.ജി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം.ഇന്ന് സഹോദരങ്ങളായിട്ടുള്ള വിദ്യാർഥികളുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്. 17 മുതൽ പൊതുവായ അപേക്ഷകളും സ്വീകരിച്ച് തുടങ്ങും. www.indianschool.bh എന്ന പോർട്ടലിലൂടെയാണ് അപേക്ഷകൾ നൽകേണ്ടത്. 

Tags:    
News Summary - Indian school, admission registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT