Posted On
date_range Updated On
date_range ഇന്ത്യൻ എക്സ്പാറ്റ് സോഫ്റ്റ് ബാൾ ക്രിക്കറ്റ് 30 മുതൽ
മനാമ: ഇന്ത്യൻ എക്സ്പാറ്റ് 7-എ സൈഡ് സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂർണമെൻറ് ഒക്ടോബർ 30 മുതൽ ഇന്ത്യൻ ക്ലബിൽ നടക്കും. ഒരു ടീമിന് 50 ദീനാറാണ് എൻട്രി ഫീസ്. ഒാരോ ടീമിനും ഒമ്പത് കളിക്കാരുടെ സ്ക്വാഡ് അനുവദിക്കും. ഏഴു പേരാണ് ഫീൽഡിൽ ഇറങ്ങുക. ഒക്ടോബർ 29വരെ എൻട്രികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ ക്ലബ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ക്രിക്കറ്റ് സെക്രട്ടറി റെമി പിേൻറാ (39922707), മുഖ്യ കോഒാഡിനേറ്റർ വിവേക് സുബ്രഹ്മണ്യ (36367143), കോഒാഡിനേറ്റർമാരായ ദയാനന്ദ് (33209024), അരുൺ ഷെട്ടി (33329415) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.