റോയൽ മെഡിക്കൽ സർവിസസ് ഫോർ നഴ്സിങ് ആൻഡ് ഹ്യൂമൻ സയൻസസ് കോളജ് ഉദ്ഘാടനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range പുതിയ മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്തു
മനാമ: റോയൽ മെഡിക്കൽ സർവിസസ് ഫോർ നഴ്സിങ് ആൻഡ് ഹ്യൂമൻ സയൻസസ് കോളജ് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ചടങ്ങുകൾ. കോളജ് തുറക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മേജർ ജനറൽ പ്രാഫസർ ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.