നന്തി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മനാമ: ബഹ്​റൈൻ നന്തി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അദ്​ലിയ ഫുഡ് വേൾഡിൽ നടന്ന സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. പ്രസിഡൻറ്​ ടി.കെ.നാസർ അധ്യക്ഷത വഹിച്ചു. എസ്.വി. ജലീൽ ഉദ്​ഘാടനം ചെയ്​തു. രാജു കല്ലുപുറം, ഫക്രുദ്ദീൻ തങ്ങൾ എന്നിവർ സംസാരിച്ചു. മുൻ അംബാസഡർ ഡോ.ജോർജ്​ ജോസഫി​​​െൻറ നിര്യാണത്തിൽ അനുശോചനം അർപ്പിച്ചു.ഹനീഫ് കടലൂർ, ഇല്ല്യാസ് കയനോത്ത്, വിജീഷ്, ഖയൂം, ജൈസൽ കമ്പിൻറവിട, അമീൻ, റിയാസ്, നാസർ മനാസ് എന്നിവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി നൗഫൽ സ്വാഗതവും, കരീം പി.വി.കെ നന്ദിയും പറഞ്ഞു. 

News Summary - ifthar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.