ഇടപ്പാളയം കൂട്ടായ്മയുടെ റമദാൻ കിറ്റ് വിതരണം
Posted On
date_range Updated On
date_range ഇടപ്പാളയം കൂട്ടായ്മ റമദാൻ കിറ്റ് വിതരണം ചെയ്തു
മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ റമദാൻ കിറ്റ് വിതരണം ആരംഭിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ട്രഷറർ രഘുനാഥിെൻറ വീട്ടിൽ നടന്ന ചടങ്ങ് ജന. സെക്രട്ടറി ഫൈസൽ മാണൂർ ഉദ്ഘാടനം ചെയ്തു.
അർഹരായ ഇടപ്പാളയം അംഗങ്ങൾക്ക് പുറമെ പ്രയാസമനുഭവിക്കുന്ന വിവിധ രാജ്യക്കാർക്കും കിറ്റുകൾ നൽകി. വിനോദ്, പ്രദീഷ് പുത്തൻകോട്, പ്രത്യുഷ് സുബ്രഹ്മണ്യൻ, ഫൈസി സാഗർ, ഗ്രീഷ്മ, വിജീഷ് കട്ടാസ്, വിനീഷ് കേശവൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.