റഷ്യയിൽ പുടിന് കീഴിൽ സമാധാനം കൈവരിക്കുമെന്ന് പ്രതീക്ഷ- ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം

മ​നാ​മ: പ്ര​സി​ഡ​ന്‍റ്​ വ്ലാ​ദി​മി​ർ പു​ടി​ന്​ കീ​ഴി​ൽ റ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ബ​ഹ്​​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശു​ഭ​പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. റ​ഷ്യ​യി​ൽ പെ​​ട്ടെ​ന്നു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ്​ ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ടൊ​പ്പം ആ​​ശ​ങ്ക പ​ങ്കു​വെ​ച്ച​ത്.

രാ​ജ്യ​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന നി​യ​മം ന​ട​പ്പാ​ക്കാ​നും അ​തു​വ​ഴി സ​മാ​ധാ​ന​വും ശാ​ന്തി​യും സ്ഥാ​പി​ക്കാ​നും ക​ഴി​യു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Hope for peace in Russia under Putin- Bahrain Ministry of Foreign Affairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT