മനാമ: സി.ബി.എസ്.ഇ 10, പ്ലസ് 2 പരീക്ഷകളിൽ വിജയം നേടിയ ഫ്രൻഡ്‌സ് അസോസിയേഷൻ കുടുംബത്തിലെ വിദ്യാർഥികളെ ആദരിക്കുന്നു.
ഇന്ന് വൈകിട്ട് 4.00 മണിക്ക് സിഞ്ചിലെ ഫ്രൻഡ്സ് സെൻ്റർ ഹാളിൽ നടക്കുന്ന പ്രതിഭാ സംഗമത്തിൽ ടീൻ ഇന്ത്യ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവരെയും ആദരിക്കുമെന്ന് ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.