Posted On
date_range Updated On
date_range ജി.സി.സി ആരോഗ്യ കൗൺസിൽ ഡയറക്ടറെ ആരോഗ്യമന്ത്രി സ്വീകരിച്ചു
മനാമ: ജി.സി.സി ആരോഗ്യ കൗൺസിൽ ഡയറക്ടർ സുലൈമാൻ ബിൻ സാലിഹ് അദ്ദഖീലിനെ ആരോഗ്യമന്ത്രി ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ സ്വീകരിച്ചു. ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ ആരോഗ്യമേഖലയിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ചയായി. 85ാമത് ജി.സി.സി ആരോഗ്യ മന്ത്രിതല സമ്മേളനത്തിന്റെ അജണ്ടയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.