Posted On
date_range Updated On
date_range ഹയ്യ ബിയ്യ ആഘോഷം സംഘടിപ്പിച്ചു
മനാമ: റോയൽ ഹ്യൂമാനിറ്റേറിയൻ സംഘടിപ്പിച്ച ഹയ്യ ബിയ്യ ആഘോഷത്തിൽ കുട്ടികൾ സന്തോഷത്തോടെ പങ്കെടുത്തു. മറാസി ബഹ്റൈൻ, ദിയാറുൽ മുഹറഖ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഹയ്യ ബിയ്യ ഒരുക്കിയത്. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ചാരിറ്റി കാര്യ എച്ച്.ആർ ഡയറക്ടർ മയ അഹ്മദ് അസ്സാഈ ഇതുമായി സഹകരിച്ച എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.