മൂസഹാജി
കറുത്താണ്ടി
Posted On
date_range Updated On
date_range ഹാരിസ് പഴയങ്ങാടിയുടെ പിതാവ് മൂസഹാജി നിര്യാതനായി
മനാമ: കണ്ണൂർ പഴയങ്ങാടി ഏഴോം മൂല മൂസഹാജി കറുത്താണ്ടി (66) നിര്യാതനായി. മുൻ സൗദി പ്രവാസിയായിരുന്നു. ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈൻ കൺവീനർ ഹാരിസ് പഴയങ്ങാടിയുടെ പിതാവാണ്. മറ്റ് മക്കൾ: ഹസീന, മൊയ്തീൻ (ബഹ്റൈൻ നിയമമന്ത്രാലയം). നിര്യാണത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.