മനാമ: ഏപ്രിൽ 12ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമണിയസ് കേരള’ മെഗാ പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വ ാഗത സംഘം രൂപവത്കരിച്ചു. ജമാൽ ഇരിങ്ങൽ ചെയർമാൻ. ഉപദേശക സമിതി അംഗങ്ങൾ: സോമന്‍ ബേബി (മാധ്യമ പ്രവർത്തകൻ), പി.വി രാധ ാകൃഷ്ണ പിള്ള ( പ്രസിഡൻറ്, ബഹ്റൈൻ കേരളീയ സമാജം), പ്രിന്‍സ് നടരാജൻ (ചെയര്‍മാന്‍ ഇന്ത്യന്‍ സ്കൂള്‍), സുബൈര്‍ കണ്ണൂര്‍ (പ്രവാസി കമ്മീഷൻ അംഗം), എസ്.വി. ജലീല്‍ (കെ.എം.സി.സി പ്രസിഡൻറ്), രാജു കല്ലുംപുറം (ഒ.ഐ.സി.സി), േസവിമാത്തുണ്ണി (കെ.സി.എ പ്രസിഡൻറ്), പമ്പാവാസന്‍ നായർ (കെ.എസ്.സി.എ പ്രസിഡൻറ്), ഫക്രുദ്ദീൻ തങ്ങള്‍ (സമസ്ത ബഹ്റൈൻ പ്രസിഡൻറ്). സഇൗദ് റമദാൻ നദ്വി ജന. കൺവീനർ, വി.കെ അനീസ് അസി. ജന. കൺവീനർ. വൈസ് ചെയർമാൻമാർ: എം.എം. സുബൈർ, ഇ.കെ സലീം, ഡോ.പി.വി ചെറിയാന്‍ (ബഹ്റൈൻ കാൻസർ കെയർ സൊസൈറ്റി ചെയർമാൻ), അരുൾ ദാസ് തോമസ് (ഐ.സി.ആര്‍.എഫ് ചെയർമാൻ), ബിനുകുന്നന്താനം (ഒ.ഐ.സി.സി പ്രസിഡൻറ്), ഗോവിന്ദൻ (എസ്.എന്‍.സി.എസ് ചെയർമാൻ), ചന്ദ്രബോസ്(ജെ.എസ്.എസ് പ്രസിഡൻറ്), എം.പി രഘു (ബി.കെ.എസ് സെക്രട്ടറി), ഫ്രാന്‍സിസ് കൈതാരത്ത് (സിംസ്), അബ്രഹാം ജോണ്‍ (ഇന്ത്യന്‍ സ്കൂള്‍ മുൻ ചെയര്‍മാന്‍), ജയ്ഫര്‍ മൈദാനി (ഇന്ത്യന്‍ സ്കൂള്‍), പി.ടി.നാരായണന്‍(പ്രതിഭ), വർഗീസ് കാരക്കല്‍(മുൻ ബി.കെ.എസ് പ്രസിഡൻറ്), ജോണ്‍ ഐപ്പ് (ഐ.സി.ആര്‍.എഫ് മുൻ ചെയർമാൻ), കെ.ജനാര്‍ദനന്‍ (കോഴിക്കോട് അസോസിയേഷൻ പ്രസിഡൻറ്), കെ.ടി സലീം (യാത്ര സമിതി), പോള്‍ ഉറുവത്ത് (സിംസ് പ്രസിഡൻറ്), റവ. ഫാ. ജോർജ് യോഹന്നാന്‍ (മാർേത്താമ സുറിയാനി ചർച്ച് വികാരി), അബ്ദുൽ മജീദ് കുനിയിൽ (സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷൻ), ലത്തീഫ് ആയഞ്ചേരി (പി.ജി.എഫ് പ്രസിഡൻറ്), ബഷീര്‍ അമ്പലായി (ബി.ഐ.ബി.എം.എഫ് ചെയർമാൻ), റസാഖ് മൂഴിക്കല്‍ (സിജി), അഡ്വ. വി. കെ തോമസ്, ചെമ്പൻ ജലാല്‍ (മലപ്പുറം അസോസിയേഷന്‍), നാസര്‍മഞ്ചേരി (ഐ.സി.ആര്‍.എഫ് അംഗം), മോഹിനി തോമസ് (ഒ.ഐ.സി.സി), എ.സി.എ ബക്കര്‍ (കോഴിക്കോട് അസോസിയേഷൻ സെക്രട്ടറി), റഫീഖ് അബ്ദുല്ല (ഇൻഡക്സ് ബഹ്റൈൻ), അസൈനാർ കളത്തിങ്ങൽ (കെ.എം.സി.സി ജന. സെക്രട്ടറി), ഡോ. ജോണ്‍ പനക്കൽ (പി.ജി.എഫ്), അജയകൃഷ്ണന്‍ (ഇന്ത്യൻ സ്കൂൾ), മഹേഷ് (പ്രതിഭ). വിവിധ വകുപ്പുകളുടെ കൺവീനർമാരായി സാം സാമുവല്‍ (സബര്‍മതി കൾച്ചറൽ േഫാറം), സന്തോഷ് (കെ.എസ്.സി.എ), സന്തോഷ് കുമാർ (പ്രവാസി വിശ്വകര്‍മ), റെജി വർഗീസ് (വി കെയർ ഫൗണ്ടഷൻ), ഹരീഷ് (ശൂരനാട് അസോസിയേഷൻ), സുധി പുത്തന്‍വേലിക്കര (ബി.കെ.എസ് മലയാളം പാഠശാല), സാനിേപാള് (കെ.സി.എ), സോവിച്ചൻ ചേന്നാട്ടുശ്ശേരി (കെ.സി.എ), ഷബീർ, കെ.ആര്‍ നായര്‍ (ഹോപ് ബഹ്റൈൻ), ഷെമിലി പി. ജോൺ (ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി), സി. വി. നാരായണന്‍ (പ്രതിഭ), ജ്യോതി മേനോന്‍ (പാലക്കാട് അസോസിയേഷൻ), ഡോ. ബാബു രാമചന്ദ്രന്‍ (സാമൂഹിക പ്രവർത്തകൻ), സൈഫുൽ മീരാൻ, ഇബ്രാഹീം അദുഹം (ഒ.ഐ.സി.സി), ഗഫൂര്‍ കൈപമംഗലം (മാറ്റ് ബഹ്‌റൈന്‍), എ.പി. ഫൈസൽ, സലാം മമ്പാട്ടുമൂല (കെ.എം.സി.സി), കെ. കെ സഫീര്‍, നൂറുദ്ദീൻ (ഇന്ത്യന്‍ ഇസ്ലാഹി സെൻറർ) എം. സി അബ്ദുല്‍ കരീം (ഐ.സി.എഫ്), അബ്ദുൽ ഗഫൂര്‍ പാടൂര്‍ (തർബിയ്യ സൊസൈറ്റി), മുജീബ് മാഹി, റഷീദ് മാഹി (മാഹി കൂട്ടായ്മ), അബ്ദുല്‍ മജീദ് തെരുവത്ത് (സാമൂഹിക പ്രവർത്തകൻ), സഹല്‍ തൊടുപുഴ, ഷജീർ ബദ്റുദ്ദീൻ (പടവ് കുടുംബ വേദി), ഷിബു പത്തനംതിട്ട (സിജി കോർഡിനേറ്റര്‍), നിസാര്‍ കൊല്ലം (മൈത്രി അസോസിയേഷൻ), എഫ്. എം ഫൈസൽ (േഗ്ലാബൽ മലയാളി ഫെഡറേഷൻ), എസ്.വി. ബഷീര്‍ (നവ കേരള) അബ്ദുറഹ്മാന് അസീല്‍ ( ഗ്ലോബൽ തിക്കോടിയന്‍സ്) ജമാൽ കുറ്റിക്കാട്ടില്‍ (നന്തി അസോസിയേഷന്‍) കമാല്‍ മുഹ്യുദ്ദീൻ (ഫാല്‍ക്കൺ ടോസ്റ്റ് മാസ്റ്റർ) സുധീര്‍ തിരുനിലത്ത് (െഎ.സി.ആർ.എഫ്) അജി ഭാസി (ഇൻഡക്സ് ബഹ്റൈൻ), ബ്ലസൻ മാത്യു (െഎ.വൈ.സി.സി), അനസ് റഹീം (മുഹറഖ് മലയാളി സമാജം), ആർ. പവിത്രന്‍ (വടകര സൗഹൃദ വേദി), നസീഹ് യൂസെഫ് (മല്ലു റോക്കേഴ്സ് ബഹ്റൈൻ), ശരത്കുമാർ മൂലാട് (ബഹ്റൈൻ മല്ലു മ്യൂസേഴ്സ് (ബി.എം.2), ബിസ്മി (മിഡിലീസ്റ്റ് മലയാളി മോംസ്), െജ.പി ആസാദ് (പീപ്പിള്‍സ് ഫോറം), വി. എം. ബി. ബഷീര്‍ (വെളിച്ചം വെളിയംകോട്), യു.കെ. ബാലന്‍ (തണല്‍) ചന്ദ്രൻ തിക്കോടി (സാമൂഹിക പ്രവർത്തകൻ), സിബിന്‍ സലാം (ആപ് ബഹ്റൈൻ), ഇ.എ സലീം (ഭൂമിക), ടി. എം രാജന്‍ (പ്രേരണ), യോഗാനന്ദ് (പലിശ വിരുദ്ധ സമിതി), പ്രവീണ്‍ നായർ ( സംസ്കൃതി), റഫീഖ് ചാവക്കാട് (ഇന്ത്യൻ സോഷ്യൽ ഫോറം), പളനി സ്വാമി, ആനന്ദ്, സജി ആൻറണി (ഇന്ത്യൻ സ്കൂൾ), വൽസരാജന്‍ കുയിമ്പില്‍ (സാംസ) ബാബു ജി. നായർ (പേരാമ്പ്ര അസോസിയേഷന്‍), രാജു ഇരിങ്ങൽ (ഫ്രൻറ്സ് സൗഹൃദ വേദി), അരവിന്ദന്‍ (ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ) ജലീല്‍ ഹാജി (ഐ.എം.സി.സി ) വിവിധ സാമൂഹിക പ്രവർത്തകരായ അമ്പിളിക്കുട്ടന്‍, ഷാജി കാര്‍ത്തികേയന്‍, ജോയ് കോട്ടൂർ, ഷിജു തിരുവനന്തപുരം, ആഷ്ലി ജോര്‍ജ്ജ്, സുനില്‍ തോമസ്, ഫാ.നെബു അബ്രഹാം, ഫാ.സുജിത് സുഗതൻ, ഫാ.ജോഷ്വ, ഫാ. ജെയിംസ് േജാസഫ്, അജിത്, റംഷാദ്, അനു.വി കുറുപ്പ്, സുനീഷ് മാവേലിക്കര, ഫിറോസ്, നിസാർ കലിമ, കെ. അനൂപ് കുമാർ, അജി പി. ജോയ്, കൃഷ്ണദാസ് സി.എം, ഉമർ പാനായിക്കുളം, കാസിം പാടകത്തൈ (മണിയൂർ കൂട്ടായ്മ) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വകുപ്പുകളുടെ വർക്കിങ് കമ്മിറ്റി കൺവീനർമാരെയും തെരഞ്ഞെടുത്ത് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. പി.ആർ ആൻറ് മീഡിയ:
വി.അബ്ദുല്‍ജലീല്‍, സിറാജ് പള്ളിക്കര (അസി. കണ്‍വീനര്‍), അഡ്വർൈട്ടസ്മെൻറ് ആൻറ് പബ്ലിസിറ്റി: സിറാജ് കിഴുപ്പിള്ളിക്കര, കെ. കെ മുനീർ, ടിക്കറ്റ് മാർക്കറ്റിങ്: മുഹമ്മദലി മലപ്പുറം, കെ. എം മുഹമ്മദ്, ലോജിസ്റ്റിക്^പ്രിൻറിങ് ആൻറ് സ്റ്റേഷനറി: സി.എം മുഹമ്മദലി, നജ്മുദ്ദീൻ, ഫുഡ് ആൻറ് ബിവറേജസ്: പി.എം ജാബിർ, അബ്ദുൽ മജീദ് തണൽ, ഗസ്റ്റ് മാനേജ്മെൻറ്: ഇ.പി ഫസൽ, എ.എം ഷാനവാസ്, ട്രാഫിക്: ഇൽയാസ് ശാന്തപുരം, കെ.പി സമീർ, സേഫ്റ്റി ആൻറ് സെക്യൂരിറ്റി: കെ. കെ മുനീർ, വി.എൻ മുർഷാദ്, സ്പോൺസേഴ്സ് സ്റ്റാൾ ആൻറ് ഡിസ്േപ്ല: ഇർഷാദ് കണ്ണൂർ, ടി.വി ഫൈസൽ, സ്റ്റേജ് സപ്പോർട്ട് ആൻറ് ഹോണറിങ്: അലി അശ്റഫ്, യൂനുസ് രാജ്, എമർജൻസി വിങ്: എം. ബദ്റൂദ്ദീൻ, വി.പി ഷൗക്കത്തലി, എന്നിവർ യഥാക്രമം കൺവീനറായും അസി. കൺവീനറായും തെരഞ്ഞെടുത്തു. അക്കമഡേഷൻ ആൻറ് ട്രാൻസ്പോർേട്ടഷൻ: എം. അബ്ബാസ് (കൺവീനർ), എം. ബദ്റുദ്ദീൻ, വി.പി ഫാറൂഖ് (അസി. കൺവീനർമാർ), വെന്യൂ മാനേജ്മെൻറ്^ലൈറ്റ് ആൻറ് സൗണ്ട്: മുഹമ്മദ് മുസ്തഫ (കൺവീനർ), മൂസ കെ. ഹസൻ, പി. ശാഹുൽ ഹമീദ് (അസി. കൺവീനർമാർ), വനിതാ വിങ്: ജമീല ഇബ്രാഹിം (കൺവീനർ), റഷീദ സുബൈർ, സഇൗദ റഫീഖ്, സക്കീന അബ്ബാസ് (അസി. കൺവീനർമാർ) എന്നിവരെ ചുമതലപ്പെടുത്തി. യോഗത്തിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. സഇൗദ് റമദാൻ നദ്വി സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.