എസ്.എൻ.സി.എസിൽ ഗുരുനാദം, ഗുരുപ്രസാദം, ഗുരുപൂജ കമ്മിറ്റികൾ നിലവിൽവന്നപ്പോൾ
മനാമ: എസ്.എൻ.സി.എസിൽ ഗുരുനാദം, ഗുരുപ്രസാദം, ഗുരുപൂജ കമ്മിറ്റികൾ നിലവിൽവന്നു. ഗുരുനാദം കൺവീനർ സുരേഷ് ബാബു അധ്യക്ഷനായ ചടങ്ങിൽ വിജേഷ് ശാന്തി ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ശ്രീകാന്ത്, അസിസ്റ്റന്റ് സെക്രട്ടറി ഷൈൻ ചെല്ലപ്പൻ, കൾചറൽ സെക്രട്ടറി അമ്പിളി ശ്രീധരൻ, ഗുരുപ്രസാദം കൺവീനർ സൂരജ് എന്നിവർ സംസാരിച്ചു. ഗുരുപൂജ കൺവീനർ സനീഷ് പ്രവൻ നന്ദി രേഖപ്പെടുത്തി. നയന ഷൈൻ പരിപാടിയുടെ മുഖ്യ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.