മാതാ അമൃതാനന്ദമയി സേവാസമിതി സംഘടിപ്പിച്ച ഗുരുപൂർണിമാഘോഷം
Posted On
date_range Updated On
date_range ഗുരുപൂർണിമാഘോഷം
മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ഗുരുപൂർണിമാഘോഷം മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ നടത്തി.ബഹ്റൈൻ കോഓഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകി. പാട്രൺ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി സതീഷ് കുമാർ, ഭജന കോഓഡിനേറ്റർ മനോജ് യു, കൂടാതെ ചന്ദ്രൻ, സുരേഷ്, വിനയൻ, സന്തോഷ്, കേശവൻ നമ്പൂതിരി, ജഗന്നാഥ്, ഹരിമോഹൻ, ഷാജി, ശ്രീജിത്ത്, അനിത, വിനു, രാജു, വിനീത്, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.