Posted On
date_range Updated On
date_range ഗൾഫ് മാധ്യമം-മാസ റമദാൻ ക്വിസ്
മനാമ: റമദാനോടനുബന്ധിച്ച് 'മാസ'യുമായി സഹകരിച്ച് 'ഗൾഫ് മാധ്യമം' ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.റമദാൻ ഒന്നു മുതൽ നടത്തുന്ന മത്സരത്തിൽ എല്ലാ ദിവസവും ഓരോ വിജയിക്ക് 'മാസ' നൽകുന്ന ഫുഡ് ബോക്സ് സമ്മാനമായി ലഭിക്കും. പത്രത്തിലും ഗൾഫ് മാധ്യമത്തിെന്റ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ചോദ്യം പ്രസിദ്ധീകരിക്കും. ചോദ്യത്തോടൊപ്പമുള്ള ലിങ്കിൽ പ്രവേശിച്ചാണ് ഉത്തരം നൽകണ്ടേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.