). ബാസിൽ അമൻ 2). ബിസ്മി അഷ്റഫ് 3). ആയിഷ ഹംദ 4). ഷാന ആബിദ് 5). മുഹമ്മദ് രാദിൻ 6). നജ 7). ഹെസിൻ ഹാനിക് 8). മുഹമ്മദ് നുസൈഫ് 9). ഫർഹാൻ മുഹമ്മദ്
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ 5, 7, 10 ക്ലാസുകളിലെ പൊതുപരീക്ഷയിൽ ജിദാലി ദാറുൽ ഖുർആൻ മദ്റസ വിദ്യാർഥികൾ ഉന്നത വിജയം കരസ്ഥമാക്കി. പത്താം തരത്തിൽ ബിസ്മി അഷ്റഫ്, ഏഴാം തരത്തിൽ ബാസിൽ അമൻ (ഡിസ്റ്റിങ്ഷൻ), മുഹമ്മദ് രാദിൻ (ഫസ്റ്റ് ക്ലാസ്), അഞ്ചാം തരത്തിൽ നജ (ടോപ് പ്ലസ്), ആയിഷ ഹംദ, ഷാന ആബിദ് (ഡിസ്റ്റിങ്ഷൻ), മുഹമ്മദ് നുസൈഫ്, ഫർഹാൻ മുഹമ്മദ്, ഹെസിൻ ഹാനിക് (ഫസ്റ്റ് ക്ലാസ്) എന്നിങ്ങനെ സ്ഥാനങ്ങൾ കരസ്ഥമാക്കി. വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പുതിയ അഡ്മിഷന് 33806749, 34241595, 33521625, 34308854 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.